മലപ്പുറത്തിന്റെ ഹരിതമനസ്സിനെ കൊടിപിടിച്ചും പടനയിച്ചും ചുവപ്പിക്കുകയായിരുന്നു ഇന്നലെ അന്തരിച്ച സി.പി.എം. നേതാവ് കെ.സെയ്‌താലിക്കുട്ടി. യഥാസ്‌ഥിതിക മതപരിസരങ്ങളില്‍നിന്നെത്തിയ സെയ്‌താലിക്ക് കുടുംബത്തിനകത്തും പുറത്തുംനിന്നു വിമര്‍ശനങ്ങളുടെയും ഒറ്റപ്പെടുത്തലുകളുടെയും കയ്‌പാര്‍ന്ന ഒട്ടേറെ അനുഭവങ്ങള്‍ നേരിടേണ്ടിവന്നു. ചെറുപ്പത്തിലേ ഇടതുപക്ഷ ആശയങ്ങള്‍ ആവേശിച്ച സെയ്‌താലിക്കുട്ടിയിലൂടെ മികച്ച സംഘാടകനെക്കൂടിയാണ് സി.പി.എമ്മിനു കിട്ടിയത്. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളിലൂടെ മലപ്പുറത്ത് പാര്‍ട്ടിക്കു വേരുണ്ടാക്കുന്നതില്‍ സെയ്‌താലിക്കുട്ടിയുടെ
2010-01-28
ഇറ്റലിയില്‍ ഹിജഡകള്‍ക്കായി ആദ്യ ജയില്‍
സൂര്യയുടെ വീട്ടിലെ റെയ്ഡ്: പിന്നില്‍ ഉദയാനിധി?
എന്നാല്‍ റെഡ് നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു വാര്‍ത്ത പരന്നു. സൂര്യയുടെയും രവികുമാറിന്‍റെയും വടിവേലുവിന്‍റെയും വീടുകളില്‍ റെയ്ഡ് നടന്നതിന് പിന്നില്‍ പ്രശസ്ത നിര്‍മ്മാതാവും തമിഴ്നാട് ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയാനിധി സ്റ്റാലിന്‍ ആണ് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ കോളിവുഡില്‍ ഈ റെയ്ഡും അനുബന്ധ സംഭവങ്ങളും ചര്‍ച്ചാ വിഷയമായി മാറി.
രാമലിംഗ രാജു പാപ്പരെന്ന് യു.എസ്. കോടതി
മലിനീകരണ നിയന്ത്രണം: ഇന്ത്യ 163 ാം സ്ഥാനത്ത്
ആപ്പിള്‍ ‘എെ പാഡ്’വിപണിയില്‍
സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണല്ല, എെ പോഡുമല്ല. ഇതു രണ്ടിനുമിടയിലുള്ള ആപ്പിളിന്‍റെ പുതിയ അവതാരം ‘എെ പാഡ് ടാബ്ലറ്റ് വിപണിയിലെത്തി.10 ഇഞ്ച് വലിപ്പവും അരയിഞ്ച് കനവും മാത്രമുള്ള, ലാപ്‌ടോപ് കംപ്യൂട്ടറിന്‍റെയും എെ പോഡിന്‍റെയും പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്ന പുതിയ ആപ്പിള്‍ എെ പാഡില്‍ വിഡിയോ ഗെയിം മുതല്‍
വിവാഹത്തില്‍ നിന്നും സാനിയ പിന്‍മാറി
ജാഥകള്‍ നിരോധിക്കണമെന്ന ഹര്‍ജി ഫയലില്‍
സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കലക്റ്റര്‍ക്കും നോട്ടീസയക്കാന്‍ ആക്റ്റിങ് ചീഫ്
2010-01-25
അതിരുകളില്ലാത്ത വാനമ്പാടി
നീലത്താമരയിലെ 'അനുരാഗ വിലോചനനായി' എന്ന ഗാനം പാടിയിരിക്കുന്ന മിടുക്കി ഒരു മറുനാട്ടുകാരിയാണെന്നു മലയാളികളില്‍ പലര്‍ക്കും അറിയില്ല. ശ്രേയാ ഘോഷാല്‍. വയസ് 25 ആകുന്നതേയുള്ളൂ ശ്രേയയ്‌ക്ക്. പക്ഷേ വീട്ടിലെ സ്വീകരണ മുറിയില്‍ ഇതുവരെ നിരന്നത് മികച്ച ഗായികയ്‌ക്കുള്ള നാലു ദേശീയ അവാര്‍ഡുകളാണ്. അതില്‍ ഒന്ന് ഹാട്രിക് നേട്ടം. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്‌ക്കു പോലും സാധിക്കാത്തത്!
മലയാളസിനിമയ്‌ക്കു തിരിച്ചടിയുടെ പാഠഭേദങ്ങള്‍
മലയാളസിനിമയ്‌ക്കു വീണ്ടുവിചാരത്തിനുള്ള ചൂണ്ടുപലകയാവുകയാണു 2008-ലെ ദേശീയ ചലച്ചിത്രപുരസ്‌കാര നിര്‍ണയം. 56 വര്‍ഷത്തിനിടെ, മലയാളികളും മലയാള സിനിമകളും ഇത്ര അവഗണിക്കപ്പെട്ട മറ്റൊരവസരമുണ്ടായിട്ടില്ല, തൊണ്ണൂറ്റാറിലോ മറ്റോ ഒന്നു പിന്തള്ളപ്പെട്ടുപോയി എന്നതൊഴിച്ചാല്‍. അതുകൊണ്ടുതന്നെ, ചരിത്രപരമായ ഈ തിരിച്ചടി, നമുക്കു ചില പാഠങ്ങളും പാഠഭേദങ്ങളും നല്‍കുന്നുണ്ട്. നിര്‍മാണച്ചെലവു നിയന്ത്രണവും സംഘടന ശക്‌തിപ്പെടുത്തലും മുഖ്യ അജന്‍ഡയാക്കി മലയാള സിനിമാവ്യവസായത്തെ സംരക്ഷിക്കാന്‍ ഉദ്യമിക്കുന്നവര്‍ക്ക്
