
ന്യൂഡല്‍ഹി: വ്യാജഏറ്റുമുട്ടലില്‍ സൊറാബുദ്ദീന്‍ ശൈഖ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. 2005ല്‍ സൊറാബുദ്ദീന്‍ ശൈഖിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലുകയായിരുന്നു. നരേന്ദ്രമോഡി സര്‍്‌ക്കാറിന് അനുകൂലമായ റിപോര്‍ട്ടാണ് ഈ സംഭവത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥസംഘം നല്‍കിയത്. ഇത് ചോദ്യം ചെയ്‌തു സഹോദരന്‍ നല്‍കിയ ഹരജിയിലാണ്. ജസ്‌റ്റീസുമാരായ തരുണ്‍ ചാറ്റര്‍ജിയും അഫ്‌താബ് ആലമും ചരിത്രപ്രധാനമായ ഈ വിധിപുറപ്പെടുവിച്ചത്.
No comments:
Post a Comment