
പാരിസ്: പ്രശസ്‌ത ഫ്രഞ്ച് സംവിധായകന്‍ എറിക് റോമര്‍(89) അന്തരിച്ചു. സിനിമാ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, നോവലിസ്‌റ്റ്, അധ്യാപകന്‍ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. 1969ല്‍ അക്കാദമി അവാര്‍ഡ് നേടിയതോടു കൂടിയാണ് ആഗോളശ്രദ്ധ നേടിയത്. ഫ്രഞ്ച് ന്യൂ വേവ് സിനിമയുടെ വക്താക്കളില്‍ പ്രമുഖനായ എറികിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ സിക്‌സ് മോറല്‍ ടെയ്‌ല്‍ ആണ്.
No comments:
Post a Comment