2010-01-13

ഹെയ്‌ത്തിയില്‍ വന്‍ഭൂകമ്പം



പോര്‍ട്ടോപ്രിന്‍സ്‌: ആഫ്രിക്കന്‍ രാജ്യമായ ഹെയ്‌ത്തിയില്‍ 200 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരമടക്കമുള്ള ഒട്ടുമിക്ക പ്രധാനകെട്ടിടങ്ങളും തകര്‍ന്നടിഞ്ഞിട്ടുണ്ട്‌. ഉച്ചയോടെയുണ്ടായ ആദ്യ ഭൂകന്വം ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്നു. തുടര്‍ന്ന്‌ രണ്ട്‌ ശക്തമായ തുടര്‍ചലനങ്ങളുമുണ്ടായി. ആയിരകണക്കിനാളുകള്‍ മരിച്ചിട്ടുണ്ടാവുമെന്നാണ്‌ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

No comments: