ആക്ഷന്‍ വനിത വിജയശാന്തി തിരികെ. സ്‌ക്രീനിലെ പെണ്‍സിംഹവും ആന്ധ്രാരാഷ്‌ട്രീയത്തിലെ തിളങ്ങും താരവുമായ ലേഡി സൂപ്പര്‍സ്‌റ്റാര്‍ വിജയശാന്തി ബിഗ്‌സ്ക്രീനിലേക്കു മടങ്ങിയെത്തുന്നു. ആന്ധ്രയുടെ ധീരവനിത റാണി രുദ്രാമ ദേവിയുടെ കഥയിലാണ് സൂപ്പര്‍നായിക തിരികെയെരത്തുന്നത്. കാകടിയ (ആന്ധ്രയിലെ ഇപ്പോഴത്തെ വാറംഗല്‍) ഭരിച്ചിരുന്ന രാജ്‌ഞിയായ റാണി രുദ്രാമ ദേവിയെ നൂറുശതമാനം പെര്‍ഫെക് ഷനോടു കൂടി അവതരിപ്പിക്കുകയാണു തന്റെ ലക്ഷ്യമെന്ന് വിജയശാന്തി
2010-01-17
വിജയശാന്തി തിരികെയെത്തുന്നു
ഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ ഹിറ്റുകള്‍ മാത്രം
ഓലപ്പഴുതിലൂടെ ഇടിമിന്നല്‍പോലെ താണിറങ്ങുന്ന സൂര്യരശ്‌മിയുടെ പടലങ്ങള്‍. അത് വെള്ളിത്തിരയിലും ജയഭാരതിയുടെ മാറിന്‍മേലും പതിച്ച് ഒരു നിമിഷാര്‍ധത്തിന്റെ ശൂന്യത സൃഷിടിച്ച കാലം.
ഏറ്റവും മുന്നിലിരുന്ന് ഞങ്ങള്‍ കുട്ടികള്‍ കഴുത്തു തിരിച്ചുനോക്കും. എവിടെനിന്നാണ് ഈ അത്ഭുതം. പിന്നില്‍ അല്‌പം ഉയര്‍ന്നു നില്‍ക്കുന്ന മുറിയില്‍ നിന്നും ഒരു പ്രകാശധാര വന്ന് വെള്ളിത്തിരയെ ചുംബിക്കുന്നു. വരം നല്‍കുന്ന ദൈവത്തിന്റെ കൈയില്‍നിന്നെന്നപോലെ...
കേരള സര്‍വകലാശാല വാര്‍ത്തകള്‍
ഫെബ്രുവരി ഒമ്പതിന് തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.എസ്സി നഴ്‌സിംഗ് (2006 സ്‌കീമും പഴയ സ്‌കീം സപ്ലിമെന്ററിയും) പരീക്ഷയ്‌ക്ക് പിഴയില്ലാതെ 27 (50 രൂപ പിഴയോടുകൂടി 29, 250 രൂപ പിഴയോടുകൂടി 31) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനുപുറമെ 300 രൂപ സി.വി. ക്യാമ്പ് ഫീസ് അടയ്‌ക്കണം.
ഫെബ്രുവരി 17-ന് തുടങ്ങുന്ന എം.ഡി.എസ്. പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയ്‌ക്ക്
എം.ജി സര്‍വകലാശാല വാര്‍ത്തകള്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ആന്റി ഹരാസ്‌മെന്റ് സെല്ലിന്റെ ചുമതല വഹിക്കുന്ന അധ്യാപകരുടെ, ജനുവരി 19ന് നടത്താന്‍ നിശ്‌ചയിച്ചിരുന്ന ഏകദിന സെമിനാര്‍ 20ന് രാവിലെ 10.30ന് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ അസംബ്ലി ഹാളില്‍ നടത്തും.
ഒന്നാം സെമസ്‌റ്റര്‍ ബി.പി.എഡ് ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി അഞ്ചു മുതല്‍ നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി 21 വരെയും 50/
മാരുതി സുസുകി ഇക്കോ പുറത്തിറക്കി
കൊച്ചി: മാരുതി സുസുകി വിസ്‌താരമേറിയ പുതിയ ഫാമിലി കാര്‍ 'ഇക്കോ' വിപണിയിലിറക്കി. അഞ്ച് വാതിലുകളുള്ള പുതിയ സി സെഗ്‌മെന്റ് വാഹനം ഇന്ത്യന്‍ നിരത്തുകളിലേക്കു മാത്രമായി പ്രത്യേകം രൂപകല്‍പന ചെയ്‌തതാണ്.1200 സി.സി എന്‍ജിനാണ് ഇക്കോയുടെ പ്രത്യേകത. ഈ പുതിയ എന്‍ജിന്‍ 6000 ആര്‍.പി.എമ്മില്‍ 73 ബി.എച്ച്.പി പവറും 3000 ആര്‍.പി.എമ്മില്‍ 101 എന്‍.എം ഹൈ ടോര്‍ക്കും
ഏറ്റവും പ്രായം കൂടിയ വളര്‍ത്തുനായ ഓട്ടോ ഓര്‍മ്മയായി
ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വളര്‍ത്തുനായ ഓട്ടോ ഷ്‌റോഫ്‌ഷെയറില്‍ മരണം പുല്‍കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗിന്നസ് ബുക്കില്‍ സ്‌ഥാനം പിടിച്ച ഓട്ടോ 20 വയസ്സും 11 മാസവും പ്രായമെത്തിയപ്പോഴാണ് (നായുടെ വയസ് ശാസത്രപ്രകാരം 140 വര്‍ഷം) കാന്‍സര്‍ പിടിപെട്ട് മരണപ്പെട്ടത്. വയറിനുള്ളിലെ കാന്‍സര്‍ കണ്ടുപിടിച്ചു ചികിത്സ
കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍
ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്‌ട്രക്‌ടര്‍, ട്രേഡ്‌സ്മാന്‍ തസ്‌തികകളിലേക്കും ഇലക്‌ട്രിക്കല്‍ എജിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്‌തികയിലേക്കും ദിവസവേതന അടിസ്‌ഥാനത്തിലുള്ള നിയമനത്തിന് 20ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ഇന്‍സ്‌ട്രക്‌ടര്‍ തസ്‌തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ട്രേഡ്‌സ്മാന്‍ തസ്‌തികയിലേക്ക് ബന്ധപ്പെട്ട ഗ്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം