
കൊല്‍ക്കത്ത: ഇന്ത്യന്‍ ഹോക്കിയില്‍ ഇപ്പോഴുണ്‌ടായ വിവാദങ്ങള്‍ നി ര്‍ഭാഗ്യകരമാണെന്നും എത്ര യും വേഗം ഇത് പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെ ട്ടു. ``ഹോക്കി വളരെ പ്രത്യേകതയുള്ള മ ല്‍സരവും നമ്മുടെ ദേശീയ കായിക വിനോദവുമാണ്. ഇപ്പോഴത്തെ സംഭവങ്ങ ള്‍ ഖേദകരമാണ്''- ചക്‌ദേ ഇന്ത്യ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഹോക്കി കോച്ചായി അഭിനയിച്ച ബോളിവുഡ് ബാദ്‌ഷാ പറഞ്ഞു.
No comments:
Post a Comment