വാഷിങ്ടണ്‍: യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ഫോസില്‍ അറിയപ്പെടാത്ത മനുഷ്യ സ്പീഷിസിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍. 2008ല്‍ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍നിന്നു കണ്ടുകിട്ടിയ 40000 വര്‍ഷം പഴക്കമുള്ള അസ്ഥിയിലെ ഡിഎന്‍എ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ജേണല്‍ നാച്വറിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
No comments:
Post a Comment