ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ മുസ്ലീം ചാനല്‍ ബലാല്‍സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം. ഇസ്ലാം എന്ന ചാനലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വൈവാഹിക ജീവിതത്തില്‍ ബലാല്‍സംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്ന് ചാനല്‍ അന്വേഷണം നേരിടുകയാണ്.
ബ്രിട്ടനിലെ ടെലികാസ്റ്റ് നിരീക്ഷകരായ ഓഫ്‌കോമാണ് ചാനലിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിന് മുമ്പും നിയമങ്ങള്‍ ലംഘിച്ച ഇസ്ലാം ചാനല്‍ ഓഫ്‌കോമിന്റെ നോട്ടപ്പുള്ളിയാണ്. നിയമം ലംഘിച്ചതിന് പലവട്ടം ഇസ്ലാം പിഴയൊടുക്കിയിട്ടുണ്ട്.
ചാനലില്‍ പ്രത്യേക്ഷപ്പെടുന്ന അവതാരകരും അതിഥികളുമെല്ലാം നിരന്തരം സ്ത്രീകള്‍ വെറും ഉപഭോഗവസ്തുക്കളാണെന്ന രീതിയിലാണ് പ്രചാരണം നടത്തുന്നതെന്ന് ചാനലിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ലൈംഗികാധീശത്വത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും വിവാഹബന്ധത്തിന്റെ സുരക്ഷയ്ക്ക് ലൈംഗികതയില്‍ പുരുഷന് മേല്‍ക്കൈ ആവശ്യമാണെന്നും ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നുവത്രേ.

No comments:
Post a Comment