ഭുവനേശ്വര്‍: വരള്‍ച്ചയുടെ പിടിയിലായ ഒറീസയിലെ 15 ജില്ലകളിലുള്ളവരെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ ഭക്ഷണം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി സമിതിയുടെ നിര്‍ദേശം. ഒന്പതു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 400ലധികം പട്ടിണി മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇൗ നിര്‍ദേശം. ഇതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമിതി
No comments:
Post a Comment