ബഗ്ദാദ്: ഏഴു വര്‍ഷത്തിനു ശേഷം യുഎസ് നാവികസേന ഇറാഖില്‍ നിന്നു പിന്തിരിഞ്ഞു. ചുമതലകള്‍ കരസേനയ്ക്കു കൈമാറിയാണു നാവികസേന ഇറാഖില്‍ നിന്നു മടങ്ങിയതെന്ന് യുഎസ് നാവിക വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ, അഫ്ഗാനിസ്ഥാനില്‍ ശക്തിപ്പെടുന്ന യുഎസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ
No comments:
Post a Comment