ഗര്‍ഭകാലത്ത് ഒട്ടേറെ ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കേണ്ടതുണ്ടെന്നും ചിലതെല്ലാം കൂടുതല്‍ കഴിയ്ക്കണമെന്നുമുള്ള കാര്യം ഒട്ടുമിക്ക സ്ത്രീകള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ എന്തെല്ലാം വര്‍ജ്ജിയ്ക്കണമെന്നകാര്യത്തില്‍ പലര്‍ക്കും വ്യക്തമായ ധാരണയില്ല. ഗര്‍ഭകാലത്ത് ഭക്ഷണരീതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വേണ്ടതെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതേസമയം അമ്മയ്ക്കും കുഞ്ഞിനും ഹാനികരമായേക്കാവുന്നവ എത്ര താല്‍പര്യക്കൂടുതലുള്ള വസ്തുക്കളാണെങ്കിലും അത് ഉപേക്ഷിക്കുകതന്നെ വേണം. ഭക്ഷണരീതി ക്രമീകരിക്കുന്നത്
No comments:
Post a Comment