മാധ്യമ രംഗത്തെ പുതിയ പ്രവണതകളെ തീരെ ഉള്‍ക്കൊള്ളാതിരിക്കുകയും, പ്രഫഷനലിസം തൊട്ടുതീണ്ടാതിരിക്കുകയും ചെയ്ത ഒരു കൂട്ടം വിവരദോഷികള്‍ നടത്തുന്ന സമരനാടകം വര്‍ത്തമാനത്തില്‍ തീരെ ഏശാതിരുന്നത് കൊണ്ട് അവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ആണിതെല്ലാം. വര്‍ത്തമാനത്തിലെ മുഴുവന്‍ ജീവനക്കാരും, ട്രെയിനികള്‍ അടക്കം സമരം ചെയ്തിട്ടും (ഇത് യൂനിയന്റെ അവകാശവാദം) പത്രം പ്രസിദ്ധീകരിക്കുകയും, അത് സമരത്തിന് മുമ്പുള്ള കാലത്തേക്കാള്‍ ഭംഗിയായി പ്രസിദ്ധീകരിക്കുകയും ചെയ്തതിലുള്ള കുണ്ഠിതം ആണ് ഇപ്പോള്‍ എംപ്ലോയീസ് യൂനിയന്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ബസ്സ്റ്റാന്റുകളിലെ പോര്‍ട്ടര്‍മാരുടെ യൂനിയനോട് ചോദിച്ചാല്‍ എങ്കിലും മേപ്പടി യൂനിയന്‍ മാന്യത എന്താണെന്ന് മനസ്സിലാകും. മീന്മാര്ക്കറ്റിലെ തൊഴിലാളിക്ക് പോലും ഇതിനെക്കാള്‍ മാന്യമായ ഭാഷയും സംസ്കാരവും ഉണ്ടാവും. വര്‍ത്തമാനത്തില്‍ സത്യം പറഞ്ഞാല്‍ അങ്ങനെ ഒരു സമരവും ഇല്ല. ഓഫിസില്‍ വന്ന് കുത്തിയിരുന്നിരുന്ന ചിലര്‍ ഇപ്പോള്‍ വീട്ടില്‍ കുത്തിയിരുന്നാല്‍ അതിനെ സമരം എന്ന് വിളിക്കാനാവില്ല. ടെക്നോളജിയുടെ വളര്‍ച്ചയെ, പബ്ലിക് റിലേഷന്റെ സാധ്യതകളെ ശത്രുതാപരമായി വീക്ഷിക്കുന്ന മൂരാച്ചികളെ വെച്ച് വര്ത്തമാനത്തിന് എന്നല്ല ഒരു പത്രത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതാണ് ഈ സമരം എല്ലാവരെയും പഠിപ്പിക്കേണ്ട കാര്യം. കുറച്ച് പൊട്ടന്മാരെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പുറത്ത് നിന്നും ചിരിക്കുന്ന ചില രസികന്മാരെ തിരിച്ചറിയാതെ ഇപ്പോഴും പുളിങ്കൊമ്പിന് മേല്‍ കയറിയിരിക്കുന്ന വര്‍ത്തമാനം എംപ്ലോയീസ് യൂനിയനെ കുറിച്ച് ഓര്‍ത്ത് പിന്നെയും ചിരിക്കുന്നു.
1 comment:
മാധ്യമ രംഗത്തെ പുതിയ പ്രവണതകളെ തീരെ ഉള്‍ക്കൊള്ളാതിരിക്കുകയും, പ്രഫഷനലിസം തൊട്ടുതീണ്ടാതിരിക്കുകയും ചെയ്ത ഒരു കൂട്ടം വിവരദോഷികള്‍ നടത്തുന്ന സമരനാടകം വര്‍ത്തമാനത്തില്‍ തീരെ ഏശാതിരുന്നത് കൊണ്ട് അവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ആണിതെല്ലാം.
വര്‍ത്തമാനത്തിലെ മുഴുവന്‍ ജീവനക്കാരും, ട്രെയിനികള്‍ അടക്കം സമരം ചെയ്തിട്ടും (ഇത് യൂനിയന്റെ അവകാശവാദം) പത്രം പ്രസിദ്ധീകരിക്കുകയും, അത് സമരത്തിന് മുമ്പുള്ള കാലത്തേക്കാള്‍ ഭംഗിയായി പ്രസിദ്ധീകരിക്കുകയും ചെയ്തതിലുള്ള കുണ്ഠിതം ആണ് ഇപ്പോള്‍ എംപ്ലോയീസ് യൂനിയന്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ബസ്സ്റ്റാന്റുകളിലെ പോര്‍ട്ടര്‍മാരുടെ യൂനിയനോട് ചോദിച്ചാല്‍ എങ്കിലും മേപ്പടി യൂനിയന്‍ മാന്യത എന്താണെന്ന് മനസ്സിലാകും. മീന്മാര്ക്കറ്റിലെ തൊഴിലാളിക്ക് പോലും ഇതിനെക്കാള്‍ മാന്യമായ ഭാഷയും സംസ്കാരവും ഉണ്ടാവും.
വര്‍ത്തമാനത്തില്‍ സത്യം പറഞ്ഞാല്‍ അങ്ങനെ ഒരു സമരവും ഇല്ല. ഓഫിസില്‍ വന്ന് കുത്തിയിരുന്നിരുന്ന ചിലര്‍ ഇപ്പോള്‍ വീട്ടില്‍ കുത്തിയിരുന്നാല്‍ അതിനെ സമരം എന്ന് വിളിക്കാനാവില്ല.
ടെക്നോളജിയുടെ വളര്‍ച്ചയെ, പബ്ലിക് റിലേഷന്റെ സാധ്യതകളെ ശത്രുതാപരമായി വീക്ഷിക്കുന്ന മൂരാച്ചികളെ വെച്ച് വര്ത്തമാനത്തിന് എന്നല്ല ഒരു പത്രത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതാണ് ഈ സമരം എല്ലാവരെയും പഠിപ്പിക്കേണ്ട കാര്യം. കുറച്ച് പൊട്ടന്മാരെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പുറത്ത് നിന്നും ചിരിക്കുന്ന ചില രസികന്മാരെ തിരിച്ചറിയാതെ ഇപ്പോഴും പുളിങ്കൊമ്പിന് മേല്‍ കയറിയിരിക്കുന്ന വര്‍ത്തമാനം എംപ്ലോയീസ് യൂനിയനെ കുറിച്ച് ഓര്‍ത്ത് പിന്നെയും ചിരിക്കുന്നു.
Post a Comment